രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ...
കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്‍...
മേപ്പാടി: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് ടീമിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങി. തുഖ്ബ കെ എം സി സിയാണ് സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്‍ പമ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ലീഗ് സംസ്ഥാന...
കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം നാളെ എത്തും. ദുരന്തത്തില്‍പ്പെട്ട...
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും...
കണ്ണൂര്‍: എല്‍ഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് നാല് വര്‍ഷം നീണ്ടു...
ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ നടപടി കരേസന തലവന്‍ ജനറല്‍...
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടി മാത്രമെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും ചീഫ് സെക്രട്ടറി ബി.വി.ആര് സുബ്രഹ്മണ്യം. സമാധാനപാലനത്തിനായി ചില കരുതല്‍ തടങ്കലുകള്‍ വേണ്ടിവന്നുവെന്നു മാത്രം. എന്നാല്‍ ഒരു ജീവന് പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും...
ന്യൂഡല്‍ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും എത്തിക്കുന്നത് 22.45 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്‍ മരുന്നുകള്‍ കൊച്ചിയിലെത്തും. ഇതില്‍ ആദ്യത്തെ കസൈന്‍മെന്റായി ആറു...
മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തലാഖ് വിഷയത്തില്‍ കേരളത്തിലെ ആദ്യ അറസ്റ്റാണിത്....