പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി,...
കൊച്ചി: എറണാകുളത്തു നിന്നും തൃശൂര്‍ വഴിയുള്ള എല്ലാ ട്രെയ്ന്‍ സര്‍വിസുകളും നിര്‍ത്തി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വച്ചിട്ടുണ്ട്. നേരത്തെ...
കണ്ണൂര്‍: കനത്ത മഴയില്‍ പുഴകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. വീട് വിട്ട് നിരവധി കുടുംബങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണവും കൂടി. ഈ സാഹചര്യത്തില്‍ വെള്ളവും ഭക്ഷ്യ വസ്തുക്കളും വസ്തുക്കളും ആവശ്യപ്പെടുകയാണ് ജില്ലാ ഭരണകൂടം. അടിയന്തരമായി ഭക്ഷ്യ...
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും ഉയര്‍ന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,507 ഡോളറാണ്...
മുക്കം-താമരശ്ശേരി റൂട്ടില്‍ അഗസ്ത്യമുഴി അങ്ങാടിയിലും മുക്കം പോലീസ് സ്റ്റേഷനടുത്തും റോസ് തിയേറ്റേറും മുങ്ങി. അരീക്കോട് ഭാഗത്ത് നിന്നു താമരശ്ശേരിക്കുള്ള വാഹനങ്ങള്‍ പി സി റോഡില്‍ നിന്ന് ബൈപ്പാസ് വഴി മമ്പറ്റയിലെത്തി വട്ടോളിപ്പറമ്പ് , മുത്തേരി വഴി...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വച്ചു. നേരത്തെ ഈ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മുന്‍കരുതലുകളുടെ...
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്ട്രോള് റൂമുകളില്‍ സ്പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാതല കണ്ട്രോള് റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ നല്കുന്നു. തിരുവനന്തപുരം 0471-2450773,2480 335,9496007026. കൊല്ലം...
തൊടുപുഴ: സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ...
എറണാകുളം ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ മൂന്നു മണിക്കൂറായി മാറ്റമില്ലാതെ തുടരുന്നു. ഭൂതത്താന്‍കെട്ട്- 30.6m/ആകെ സംഭരണ ശേഷി 34.95 m(ആകെയുള്ള 15 ഷട്ടറുകളും പൂര്‍ണ്ണമായും തുറന്നിരിക്കുന്നു) മലങ്കര 41.49 m/ആകെ സംഭരണ ശേഷി 42.00m (ആകെയുള്ള...