കോഴിക്കോട്: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന്. മദ്യപിച്ച്്...
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരുന്നു. നാളത്തെ (ബുധന്‍) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), മുംബൈ സി.എസ്.ടി-നാഗര്‍കോവില്‍ എക്സ്പ്രസ് (16339) സര്‍വീസുകളും ഇന്ന് (ചൊവ്വ)...
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും വ്യക്തമാക്കി....
ജമ്മു കശ്മീര്‍ വിഭജന ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന്...
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന് വൈകിട്ട് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യത്തിന്റെ മണം ഉണ്ടെന്നത് മദ്യപിച്ചതിന് തെളിവാകുമോ’യെന്ന് കോടതി ചോദിച്ചു. മദ്യപിച്ചെങ്കില്‍ അതിന്റെ പരിശോധനാ റിപ്പോര്‍ട്ട്...
ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് സംഭവം. 33കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് മകന് പ്രവീണ്‍, മകള്‍...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം(സിറാജ് മാനേജ്മെന്റ്) വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്....
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലിലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍...
തിരുവനന്തപുരം; മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ ഉണ്ടായ സംഭവത്തില്‍ വഫ ഫിറോസ് നല്കിയ രഹസ്യമൊഴി പുറത്ത്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ആണെന്ന് ഒപ്പം യാത്ര ചെയ്ത വഫ ഫിറോസ്...