എട്ടാ ക്ലാസുകാരനായ ദലിതു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സഹപാഠികള്‍ ചേര്‍ന്ന് മുത്രം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് പരാതിപ്പെട്ടപ്പോള്‍ അധ്യാപിക മുഖത്ത് അടിക്കുകയും ചെയ്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം...
പട്ന: മുസാഫര്‍പൂര്‍ ബാലികാ കേന്ദ്രത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ബ്രജേഷ് താക്കൂറുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ബിഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ജു വെര്‍മ രാജിവച്ചു. കൃത്യവുമായി ബന്ധപ്പെട്ട ആരെയും താന്‍ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധി. കരുണാനിധി തനിക്ക് അച്ഛനെപ്പോലെയാണെന്ന് മകന് സ്റ്റാലിന് അയച്ച കത്തില്‍ സോണിയാഗാന്ധി പറഞ്ഞു. കരുണാനിധി തന്നോട് ദയയും കരുണയും കാണിച്ചയാളായിരുന്നുവെന്ന് സോണിയ...
കൊച്ചി: താരസംഘടന അമ്മയും ഡബ്ല്യു.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും നടിമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ,...
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനായി കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം നാളെ ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്ക് പോകും. 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൊലീസ് തയാറാക്കിയതായാണ് വിവരം....
തിരുവനന്തപുരം: ഇ.പി ജയരാജന് വീണ്ടും മന്ത്രി സഭയിലേക്കെന്ന് സൂചന. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന് കായികമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതുസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച്ച...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കും. സാംസ്കാരിക മന്ത്രി ഏ.കെ ബാലന് ചടങ്ങില്‍ അധ്യക്ഷ വഹിക്കും. നിശോഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍...
ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശയാത്രക്കൊരുങ്ങുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. അമ്പതു കോടി രൂപക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്ക്കാണ് വിലക്കു വീഴുക. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ്കുമാര്‍...
ന്യൂഡല്‍ഹി: കഠ്വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21-നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം....
കൊല്ലം: കൊല്ലത്ത് മൃതദേഹം മാറി സംസ്കരിച്ചു. എഴുകോണ്‍ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമെന്ന് കരുതി സംസ്കരിച്ചത്. മൃതദേഹം ദഹിപ്പിച്ചതിനു ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. കൊട്ടാരക്കര താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍...