കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗ് വിരോധികളായ എം എല്‍ എ മാരെ അണിനിരത്തി പുതിയ പാര്‍ട്ടി രുപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. മുസ്ലിം ലീഗ്...
ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. വാര്‍ത്ത് നിഷേധിച്ച ജലീല്‍, ഏയ് എനിക്കെന്താ ഭ്രാന്തുണ്ടോ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സി.പി.എം പിന്തുണയില്‍ പുതിയ പാര്‍ട്ടി വരുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ എന്ന പേരിലാണ് പുതിയ പാര്‍ട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ചില ഇടത് അനുകൂല ഇസ്ലാമിക...
കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്റെ മകന് രാഹുല്‍(22), കാര്യമ്പാടി പരയടത്ത് നസീറിന്റെ മകന് അനസ്(19) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി...
കുന്ദമംഗലം: കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷനും, ഫിറ്റ്നസിനായും എത്തുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങുന്ന നടപടി അനിശ്ചിതത്തില്‍. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് വരുന്ന പുതിയ രജിസ്ട്രേഷന് വാഹന ഉടമകളോട് രണ്ടായിരം കോമ്പൗണ്...
കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. നാലുപേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കഠ്വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുതകര്‍ത്തെന്ന് റിപ്പോര്‍ട്ട്. സാംബാ പൊലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈന്റെ തലയോട്ടി പൊലീസിന്റെ മൂന്നാംമുറയില്‍ തകര്‍ന്നെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ്...
കൊച്ചി: അമ്മ സംഘടനയിലെയും വുമന്‍ ഇന്‍ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികളുടെ നിര്‍ണ്ണായക ഇന്ന് ചര്‍ച്ച നടക്കും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ...
ന്യൂഡല്‍ഹി: ആം ആദ്മി നേതാവായ മുസ്ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ. ആംആദ്മി നേതാവായ അമാനത്തുള്ള ഖാനെയാണ് എം.എല്‍.എയായ ഒ.പി ശര്‍മ്മ തീവ്രവാദിയെന്ന് വിളിച്ചത്. ഡല്‍ഹി നിയമസഭയിലായിരുന്നു സംഭവം. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍...
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....