മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന് ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്. ഐ നേതാവ് അഭിമന്യു വധക്കേസില്‍ മുഖ്യപ്രതികളിലൊരാളെ കൂടെ പിടികൂടി. റജീബ് എന്നയാളാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാള്‍ നെട്ടൂര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖല ഭാരവാഹിയുമാണ്. കേസില്‍ റജീബിനെയും നെട്ടൂരില്‍...
കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ആര്.എസ്.എസ് പ്രവര്ത്തകന് അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രതികളുടെ രാഷ്ട്രീയബന്ധവും പരിശോധിക്കുമെന്നും കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. സൊങ്കല്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റിയില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പുകയുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നു പ്രകടിപ്പിക്കുന്നതിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന...
നാലു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,...
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്. അഞ്ചു വര്‍ഷത്തിനു...
ഔറംഗബാദ്: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സംവരണം മാത്രം നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്നും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യമാണെന്നും ഗഡ്കരി വിശദീകരിച്ചു. വിദ്യാഭ്യാസ, തൊഴില്‍...
ബുവനേശ്വര്‍: പരിശീലനം നേടിയ നായ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്.പി.എഫ് ടീം രക്ഷപ്പെട്ടു. ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ പരിശീലന ക്യാമ്പിലാണ് ബോംബാക്രമണത്തെ നായയുടെ ഇടപെടല്‍ തകര്‍ത്തുകളഞ്ഞത്. റിയഗാഡ ജില്ലയിലെ സി.ആര്.പി.എഫ് നാലാമത് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ്...
ഭുവനേശ്വര്‍: ഒഡിഷയില്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രധാന അധ്യാപകന് മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സന്ദര്‍ശിച്ചു. കാവേരി ആസ്പത്രിയിലായിരുന്നു സന്ദര്‍ശനം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം ആസ്പത്രി വിടുമെന്നും ഡി.എം.കെ...