ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ അന്ത്യവിശ്രമം സംബന്ധിച്ച ഹര്‍ജിയില്‍ ഡി.എം.കെക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. സംസ്കാരം അണ്ണാദൂരൈ സമാധിക്കു സമീപം...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ അന്ത്യവിശ്രമം സംബന്ധിച്ച അനശ്ചിതത്വം നീങ്ങുന്നു. മറീന ബീച്ചിലെ സംസ്കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നല്കിയവര് തന്നെ പിന്‍വലിച്ചു. ട്രാഫിക് രാമസ്വാമിയുടേതടക്കം ആറ് ഹര്‍ജികളാണ് പിന്‍വലിച്ചത്. മദ്രാസ്...
ചെന്നൈ: ഇന്നലെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കെ. കരുണാനിധിയെ മറീന ബീച്ചില്‍ സംസ്കരിക്കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനരോക്ഷം ശക്തം. രാജാജി ഹോളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം കാണാനെത്തിയ മന്ത്രി സംഘത്തെ...
ധാക്ക: കോക്സ് ബസാറില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. കോക്സ് ബസാറിലെ അഭയാര്‍ത്ഥി ജീവിതം ഏറെ ദുരിതമാണെന്നും ഇവരെ ഇവിടെ നിന്നും ഉടന്‍ മാറ്റണമെന്ന്...
ന്യൂഡല്‍ഹി : അനുകൂല സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും കോഴിക്കോട് വിമാനതാവളത്തോട് കാണിക്കുന്ന അവഗണന നീതികരിക്കാനാവില്ലെന്നും ഉടനടി തീരുമാനം വേണമെന്നതാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത് റെയില്‍വേ...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലായിരുന്നു അന്ത്യം. മരണവേളയില്‍ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കുടുംബാംഗങ്ങളും...
ഭുമി കുലുങ്ങിയിട്ടും നമസ്കാരത്തില്‍ തുടര്‍ന്ന ഇന്ത്നേഷ്യയിലെ മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 150 ഓളം പേരായിരുന്നു കഴിഞ്ഞ ദിവസം ഇന്തനേഷ്യയില്‍....
ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്ന്...
കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്ത്തകന് അബൂബക്കര്‍ സിദ്ദീഖിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര് എസ് എസ് പ്രവര്‍ത്തകള്‍ പിടിയില്‍. അശ്വിന്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സി.ഐയുടെ നേതൃത്വത്തില്‍...
കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗ് വിരോധികളായ എം എല്‍ എ മാരെ അണിനിരത്തി പുതിയ പാര്‍ട്ടി രുപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. മുസ്ലിം ലീഗ്...