കേസില്‍ സിവികിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ജഡ്ജി എസ്.കൃഷ്ണകുമാറാണ് ഇക്കാര്യം പറഞ്ഞത്.
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍...
പതാക പോളിസ്റ്റര്‍ തുണിയില്‍ മെഷീനില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയതും നിര്‍മാണം വേഗത്തിലാക്കി.
ഇഡിയുടെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
കാപ്പരിക്കാട് സ്വദേശി 26കാരന് ഷാജിയാണ് അറസ്റ്റിലായത്.
വൈസ് ചാന്‍സലര്‍ നിയമത്തിലെ ഘടന പൂര്‍ണമായും മാറ്റും.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര് മരിച്ചു. പഹല്‍ഗാമിലെ ചന്ദന്വാരിയിലാണ് അപകടമുണ്ടായത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരടക്കം 39 പേരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍...
നിരവധി സീരിയലുകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു
അഷ്റഫ് വേങ്ങാട്ട് റിയാദ് : ആഗോള മുസ്ലിംകളുടെ പുണ്യഗേഹമായ വിശുദ്ധ കഅബാലയം കഴുകി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ചൊവ്വാഴ്ച്ച പുലര്‍ച്ചെ വിശുദ്ധ കഅബയുടെ കഴുകലിന്...
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ ശക്തമായി തുറന്നടിച്ചു. ഇതേത്തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി....