തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ മറ്റന്നാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. കണ്ണൂര്‍ വിസിയും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ബില്‍ നിയമസഭയുടെ പരിഗണനക്കു വരുന്നത്. വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ...
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് യു.ഡി.എഫിന് നേട്ടം. സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് യു.ഡി.എഫ് വന്‍ നേട്ടം കൊയ്തത്. സി.പി.എമ്മിന്റെ ഏഴു കോട്ടകളില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 2017ല്‍ ആകെയുള്ള 35...
അക്രമത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും പരിക്കേറ്റിരുന്നു.
ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്.
സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ആറു പേര് മരിച്ചു. വിവിധ പ്രദേശങ്ങലിലായുണ്ടായ ഉരുള്‍പ്പൊട്ടലിലും മറ്റുമായി 13 പേര് കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ചാമ്പ ജില്ലയിലെ ബാനറ്റ് ഗ്രാമത്തില്‍ വീട്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. സര്‍വകലാശാലയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സെനറ്റ്...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന് ജാമ്യം. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാന്. അട്ടപ്പാടി താലൂക്കില്‍...
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നതിന്റെ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധിന്യായം.
ഭരണകക്ഷിയുടെ കേഡര്‍ പോലെ വിസി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
കോഴിക്കോട്: വടകരയില്‍ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രജീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇവരെ അറസ്റ്റു...