തൃക്കാക്കര കയറാനുള്ള തത്രപ്പാടില്‍ ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ ആണ് സി പി എമ്മും ഇടതുമുന്നണിയും ജനങ്ങള്‍ക്കു മുമ്പില്‍ നടത്തിയത്.
അധികാരമോഹത്തില്‍ എല്‍ഡിഎഫിലെത്തിയ കെ.വി തോമസിനും, വിദ്വേഷ പ്രചാരണത്തിലൂടെ ബിജെപിക്ക് വോട്ട് തേടിയ പി.സി ജോര്‍ജ്ജും ഇരുഭാഗത്തും ഒരു ചലനവും സൃഷ്ടിച്ചില്ല.
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്‍വര്‍ ലൈന്‍ പദ്ധതിയും ചവറ്റുകുട്ടയില്‍ എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി. എ) ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് അമേരിക്ക. ആഗോള വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോപണമുള്ളത്.
ഏഷ്യയിലെ അതിസമ്പന്നന് എന്ന ഖ്യാതി തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി.
കശ്മീരില്‍ രാജസ്ഥാന് സ്വദേശിയായ ബാങ്ക് മാനേജരെ ഭീകരര്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സ്വാമിയുടെ പരിഹാസം.
പ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നില്‍ തീര്‍ത്തും ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണ്.
കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഹജ്ജ് യാത്രയില്‍ അറിയേണ്ടത് ഭാഗം 3