ഫലത്തില്‍ നേട്ടമെന്നൊന്ന് പേരിനുപോലും അവകാശപ്പെടാനില്ലാതെയാണ് മോദി സര്‍ക്കാരിന്റെ എട്ടാം വാര്ഷികമെന്നിരിക്കെ, പ്രധാനമന്ത്രിയുടെ സ്വര്ണച്ചട്ടയും മയില്തീറ്റിയും 'എന്റയര്‍ പൊളിറ്റിക്സി'ലെ ഇല്ലാത്ത ബിരുദവും ശിവലിംഗങ്ങളുമൊക്കെയാണ് സര്‍ക്കാരിന്റെ അലങ്കാരങ്ങള്‍. ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണല്‍!
ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വിമലകുമാരി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ കൊന്നത് റിബണ്‍ കഴുത്തില്‍ കുരുക്കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കോളജിലെ പുല്‍ത്തകിടിയില്‍ നമസ്കരിച്ചതിന് അലീഗഡില്‍ കോളജ് പ്രൊഫസറെ നിര്‍ബന്ധിത അവധിയിലയച്ചു.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍.
രാജ്യത്ത് ഇനി ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അസ്വാഭാവിക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നാളെയാണ് വോട്ടെണ്ണല്‍. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിയും കിഴിച്ചും വിജയ സാധ്യത എത്രമാത്രമുണ്ടെന്ന് കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു ഇന്നലെ മുന്നണികളും പ്രവര്‍ത്തകരും. പോളിങ് ശതമാനം കുറഞ്ഞത് ഗുണകരമാവുമെന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും.
2022 ലെ ഹജ്ജ് കര്‍മത്തിനു സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ 4 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 377 യാത്രക്കാരുമായി പുറപ്പെടും.