സ്കൂള്‍ പ്രവേശനോത്സവം സംസ്ഥാന വ്യാപകമായി ആഘോഷമായി നടന്നെങ്കിലും മെയ് മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനാധ്യാപക സ്ഥലംമാറ്റം നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നിസംഗത.
പരാജയകാരണം പരിശോധിക്കും, മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും അവിശ്വസനീയവും അപ്രതീക്ഷിതമായ വിധിയാണ് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കി വിജയിച്ച അതേ വിഭജന തന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയിരിക്കുകയാണ് തൃക്കാക്കരയെന്ന് മുസ്്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഉമാ തോമസ് മുന്നേറുമ്പോള്‍ അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് വന്‍മുന്നേറ്റം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തി.
കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്.
ഇത്തവണ മെനിഞ്ചറ്റിക്സ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്നും ഹജ്ജ് കാമ്പില്‍ വെച്ചാണ് നല്‍കുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ മാത്രമല്ല, ഇതര ന്യൂനപക്ഷങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ സമുദായം എണ്ണത്തില്‍ വളരെ കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ കര്‍ണാടകയിലുമെല്ലാം ന്യൂനപക്ഷങ്ങളുടെ...
കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായ പ്രചാരണവും സംഗമങ്ങളുടെ ലക്ഷ്യമാണ്.