വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കവുമായി കേരളം.
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമഡസ് (46) വാഹനാപകടത്തില്‍ മരിച്ചു.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള രണ്ടാം തവണയും കിരീടം ചൂടിയത്.
ഇന്ത്യന്‍ പീനല്‍ കോഡില്‍ 124എ എന്ന സെക്ഷനായി അറിയപ്പെടുന്ന രാജ്യദ്രോഹ നിയമം പരമോന്നത നീതിപീഠം മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശപോരാട്ടങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ വേണ്ടി നിര്‍മിച്ച ജനദ്രോഹ നിയമമായിരുന്നു...
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു.
ജപ്തി ഭീതിയില്‍ ഇടതു സഹയാത്രികനായിരുന്ന മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത ദിവസവും വാര്‍ഷാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ഇടതുസര്‍ക്കാര്‍.കിടപ്പാടത്തിനായി ലോണെടുത്ത് തിരിച്ചടക്കാന്‍ വഴിയില്ലാതെ ടോമി അന്ത്യയാത്ര നടത്തുമ്പോഴും സര്‍ക്കാര്‍ വാര്‍ഷികവേദിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാവും.
ലോകത്തെ അതി സമ്പന്നനായ കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാമന് മറ്റാരുമല്ല.
പാര്‍ട്ടി തണലിലെ പീഡനം: അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം
ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം, കെ റെയില്‍, കെ വി തോമസിന്റെ ഇടതു പ്രവേശനം എന്നീ വിഷയങ്ങളിലാണ് സിപിഎം അണികള്‍ പ്രധാനമായും ഉടക്കി നില്‍ക്കുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് കാരണം പരീക്ഷക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്പെഷ്യല്‍ പരീക്ഷയും മെയ് 14,15 തിയ്യതികളില്‍ 133 ഡിവിഷന്...