തീവണ്ടിയിലെ എ.സി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പ്രയാസം നേരിട്ട യാത്രക്കാരന് റെയില്‍വേ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
മുന്നോക്ക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ജസ്റ്റിസ് ഭട്ടിന്റെ നിഗമനത്തോട് ഞാന്‍ അനുകൂലിക്കുന്നു'എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ചികിത്സ തേടിയതിനു പിന്നാലെയാണ് മുടി കൊഴിഞ്ഞതെന്നും മരണത്തിനു കാരണം ഡോക്ടറാണെന്നും കുറിപ്പില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമായ ഇന്ന് അദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
അരി ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ക്കും പച്ചക്കറിക്കും പിന്നാലെ നിര്‍മാണ മേഖലയിലും വിലക്കയറ്റം രൂക്ഷമാവുന്നു.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമായ ഇന്ന് അദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ആണ് ആഹ്വാനം ചെയ്തത്