പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്‍സ്...
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള മന്ത്രിതല ചര്‍ച്ചകളില്‍ നിന്നു പിന്മാറുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാകിസ്താനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍...
ലോക്സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കും. പുതിയ കെ.പി.സി.സി പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചു. എം.ഐ ഷാനവാസ്, കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡണ്ടുമാര്‍. ബെന്നി ബെഹനാന് ആണ് പുതിയ യു.ഡി.എഫ്...
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്ലിയാര് അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ...
സാത്ന: മധ്യപ്രദേശിലെ സാത്നയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് വധശിക്ഷ. 23 വയസുകാരനായ മഹേന്ദ്ര സിങ് ഗോണ്ടിനാണ് ജില്ലാ ജഡ്ജി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും...
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്വയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പി നേതൃത്വത്തിന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ വായടപ്പന്‍...
ബെംഗളൂരു: രണ്ട് വര്‍ഷത്തിനുള്ളില്‍ പശുക്കളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കുമെന്ന് സ്വയംപ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ. ‘കുരങ്ങന്മാര് അടക്കമുള്ള മൃഗങ്ങള്‍ക്ക് നമ്മളെപ്പോലുള്ള പല ആന്തരിക അവയവങ്ങളും ഇല്ല. എന്നാല്‍ അവയുടെ അബോധ മനസ്സില്‍ നല്കുന്ന ചില പ്രേരണകളിലൂടെ...
ലാഹോര്‍: അഴിമതിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകളുടേയും ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി...
കോഴിക്കോട്: വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റിയനെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വ്യാജമദ്യ നിര്‍മാണത്തിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിതരണത്തിനായി തയ്യാറാക്കിയിരുന്ന 620 ലിറ്റര്‍...