9 ദിവസത്തിനുള്ളില്‍ മൂന്ന് ശസത്രക്രിയകള്‍ക്കാണ് വിധേയമാക്കിയത്. ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാധാരണഗതിയില്‍ എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ ഡോക്ടറുടെ വിശദീകരണം
ക്യാപ്റ്റന്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സമാണ് ഇന്ന് സിഡ്നിയില്‍ നടക്കുന്നത്
ന്നാല് പരാജയം താന്‍ അംഗീകരിക്കില്ലെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു
ഇത്ര മോശമായി പെരുമാറിയിട്ടും സ്റ്റേഷനിലെ എ.എസ്.ഐ. ഗോപകുമാറിനെ് ഇടുക്കിയിലേക്കു സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്
ആശുപത്രിയിലുള്ള ശേഷിക്കുന്ന കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആണു കണക്കുകള്‍ പുറത്തു വിടുക
'ഞങ്ങള്‍ ജയിക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണ്'-കര്‍ഷകര്‍ പറയുന്നു
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഖത്തറിന് സഹായമായി വന്നത് തുര്‍ക്കിയായിരുന്നു.
സ്വര്‍ണവിലയില്‍ അടുത്ത വര്‍ഷം ആദ്യപാദം വരെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതിഷേധങ്ങള്‍ക്കിടെ നവ്ദീപ് സിങ് എന്ന ബിരുദ വിദ്യാര്‍ത്ഥി നടത്തിയ ദൗത്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.