വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
തണുത്തകാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു.
മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍ ആരോ ആദരാഞ്ജലികള്‍ കമന്റ് ചെയ്തതിന്റെ ചുവട് പിടിച്ചാണ് ട്രോളുകള്‍ സജീവമാകുന്നത്
അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്ബോളാണ് ആവശ്യപ്പെട്ടത്.
രണ്ട് വര്‍ഷം മുന്‍പ് ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മറഡോണ പറഞ്ഞതിങ്ങനെയായിരുന്നു- 'ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത്...
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു
മീനും വില്‍ക്കണം, പ്രചാരണവും നടക്കണം; ലതയ്ക്ക് ഇത് അതിജീവനത്തിന്റെ പോരാട്ടം
പുതിയ ഗ്രില്ലും ബംപറുമടക്കം ആകര്‍ഷകമായ മുന്‍ഭാഗവും പുതിയ അലോയ് വീല്‍ ഡിസൈനും മെച്ചപ്പെട്ട കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടക്കം ഏറെ സവിശേഷതകളുമായാണ് പുതിയ ഇന്നോവ വിപണിയിലെത്തിയത്
2020 സാമ്പത്തികവര്‍ഷം അവസാനം സബ്സിഡിയിനത്തില്‍ കമ്പനികള്‍ക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നല്‍കാനുള്ളത്
മറഡോണയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നും കാണില്ല. അദ്ദേഹം ചെക്ക് വാങ്ങില്ല. പണമായി തന്നെയാണ് പ്രതിഫലം വാങ്ങുക. ചിലപ്പോഴൊക്കെ അങ്ങനെ വാങ്ങിയ പണം താമസിക്കുന്ന ഹോട്ടലില്‍ മറന്നു വച്ചു പോകാറുണ്ട്