ഡോ. കെ പ്രശാന്ത് ലോകത്ത് ആശങ്ക വിതച്ച് താണ്ഡവമാടുന്ന കോവിഡ് 19 സംബന്ധിച്ച് ചില പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുമ്പോള്തന്നെ ചില അസ്വസ്ഥ ചിന്തകളും കടന്നുവരുന്നു. ഓക്സ്ഫഡ് കോവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും...
എം അബ്ബാസ് ഗുജറാത്ത് നിയമസഭയില്‍നിന്ന് രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേല്‍ മത്സരിച്ച തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായങ്ങളില്‍ ഒന്നാണ്. 2017ലാണ് സംഭവം. അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കരുതെന്ന് ബി.ജെ.പിക്ക് വാശിയായിരുന്നു. ഒഴിവുള്ള മൂന്നു സീറ്റുകളില്‍...
ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
2011 ആഗസ്റ്റ് 11ന് തുടങ്ങിയ ബന്ധം മറഡോണയുടെ 60ാം പിറന്നാള്‍ വരെയും ഒരു കോട്ടവുമില്ലാതെ തുടര്‍ന്നു
അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന് എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം
തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വന്‍ പ്രചാരണമാണ് ബിജെപി അഴിച്ചുവിടുന്നത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് ഇതുപോലെ വ്യത്യസ്ത നിറഞ്ഞതാണ്. മലയാലപ്പുഴ ഡിവിഷനിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മോദി എന്നാണ്. എന്നാല്‍ ഇദ്ദേഹം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയല്ല, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്
ഇനി മുതല്‍ രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴി സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കും.