ബിജെപി തൃണമൂല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി.
150 മുറികളുള്ള ഹോട്ടല്‍ 2023ന് ഉദ്ഘാടനം ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫെഡറല്‍ കാബിനറ്റ് യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു മൂന്നു മാസത്തിന് അകം ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി റാവു സാഹെബ് ദന്‍വെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റ് പ്രകാരം 2020 വര്‍ഷത്തില്‍ നവംബര്‍ 22 വരെ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല
കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതു കൊണ്ടു തന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.
മുസ്ലിംലീഗിലെ സുമയ്യ യൂസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
നമസ്കാരത്തില്‍ 30% പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ
വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ബി വിജയലക്ഷ്മി, ഒ രാജഗോപാല്‍ എംഎല്‍എ എന്നിരവര്‍ വേദിയില്‍ ഇരിക്കെയായിരുന്നു രാജേഷിന്റെ കസര്‍ത്ത്.
പീഡനത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും സംസാരിക്കാത്ത ബിജെപിയാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി