പുസ്തക വ്യവസായത്തിലെ സുപ്രധാന തസ്തികയിലേക്കുള്ള ശൈഖ ബുദൂറിന്റെ നിയമനം അറബ് ലോകത്തിന് തന്നെ നേട്ടമായി.
ഫലസ്തീന് പ്രശ്ന പരിഹാരം സാധ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.
രാജ്യത്ത് ഉപയോഗിക്കുന്ന ഏതു വാക്സിനും സുരക്ഷിതവും അംഗീകൃതവുമാണ് എന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം
ഭാഗ്യനഗര്‍ എന്നാണ് ഇദ്ദേഹം ഹൈദരാബാദിനെ വിശേഷിപ്പിച്ചത്.
വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിസി ആക്ട് 17 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് നയന്‍താര കൊച്ചിയിലെത്തിയത്
ചില ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക (രാഷ്ട്രീയ) അധികാരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ബാങ്കുകള്‍ കാരണമാകും
വ്യവസായി നിഖില്‍ ജയിനിനെയാണ് നടി കൂടിയായ നുസ്രത് ജഹാന് വിവാഹം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും ശിവസേന പിന്തുണ നല്‍കാത്തതു കൊണ്ട് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
എണ്ണഖനനം, ഊര്‍ജോല്‍ല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ പക്ഷെ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും.