കര്‍ണാടകയിലെ മുതിര്‍ന്ന വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗിലിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ആക്രമണം
പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ശനിയാഴ്ചയാണ് അമിത് ഷാ തമിഴ്നാട്ടിലെത്തുന്നത്. ഇതിന്റെ തലേന്ന് തന്നെ 'ഗോബാക്ക് അമിത്ഷാ' ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറി
25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്
നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തി നില്‍ക്കവെയാണ് ബിജെപി തൃണമൂല്‍ അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്‍ ശ്രമം നടത്തുന്നത്.
ഗ്രാമത്തില്‍ ഭൂഷണ് താക്കൂര്‍ എന്ന 52 കാരന്റെ മാത്രമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്
നാച്വറല്‍ സ്റ്റാര്‍ എന്നാണ് നസ്രിയയെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
താഴ്ന്ന ജാതിക്കാരുടെ മുടിവെട്ടിയതിനു അമ്പതിനായിരം രൂപ മല്ലികാര്‍ജുന്‍ ഷെട്ടിയുടെ കടയില്‍ നിന്നും ഉയര്‍ന്ന ജാതിക്കാര്‍ പിഴ ഈടാക്കിയതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഗ്രാമിന് ഇരുപതു രൂപ വര്‍ധിച്ച് 4710 രൂപയായി