പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമാണ് നിലവില്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്
ലഹരി ഇടപാട് കേസില്‍ ഇവരുടെ മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കസ്റ്റഡിയിലായത്
സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച കോര്പറേഷന് ഓഫീസിലെ ഹാളിന് സമീപത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകന്റെ ജോലിതടസപ്പെടുത്തി സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയും കൈയേറ്റവുമുണ്ടായത്
പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു
കോ വിന് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയായിരിക്കും കോവിഡ് വാക്സിന് വിതരണം
വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം
3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216,...
കോവിഡ് മൂലം ഇപ്പോഴും വിവിധ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 20 വന്‍ സാമ്പത്തിക ശക്തികളായ ആഗോള രാജ്യങ്ങളുടെ തലവന്മാര് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഒത്തുചേരുന്നത്