2007 ഏപ്രിലിലാണ് ബിഗ് ബി പുറത്തിറങ്ങിയത്. ബിലാല്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
റിസര്‍വ് താരങ്ങള്‍ക്കാണ് ക്ലബ് മത്സരത്തില്‍ ഇടം നല്‍കിയത്.
സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നല്‍കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു.
ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.
നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകള്‍ക്കു മുകളിലൂടെ പൂജാരിമാര്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
കോള്‍തുരുത്തിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ പാലമില്ലാത്തതിനാല്‍ ജീവന് രക്ഷാ ഉപകരണങ്ങളുമായി രണ്ട് തോണികളിലാണ് ഇവര്‍ തിരിച്ചത്.
തന്റെ വിശ്വാസത്തെ ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ച നടിയാണ് സൈറ.
ഫഡ്നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുന്ന വേളയില്‍ പിണറായിക്ക് അടുത്ത അടിയായി 118 എ.
ബിനീഷിന്റെ ബിനാമികളുടെ സ്വത്തും കണ്ടുകെട്ടും