ഇരുപത്തിമൂന്നുകാരനായ രാമന് ആണ് കൊലപാതകം നടത്തിയത്
ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ട. മിസ്റ്റര്‍ പിണറായി വിജയന്, നിങ്ങളുടെ മുഴുവന്‍ അഴിമതിയും ഒരു സംശയവുമില്ലാതെ കേരള ജനതയുടെ മുമ്പില്‍ ഞാന്‍ കൊണ്ടുവരും
മലപ്പട്ടം പഞ്ചായത്തിലെ മിക്കബൂത്തിലും പൊതു തെരഞ്ഞെടുപ്പില്‍ 200ലധികം വോട്ടുകള്‍ യുഡിഎഫ് നേടാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാറാണ് പതിവ്
സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷന് വിവരങ്ങള്‍ ഇഡി ശേഖരിച്ചു വരികയാണ്.
ആരോഗ്യപ്രവര്‍ത്തകരിലും പ്രായമായവരിലും മിതമായ നിരക്കില്‍ വാക്സിന് പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞത്.
ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തളിപറമ്പ ഡിവൈഎസ്പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. രണ്ട് വനിത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും പൊലീസ് അറിയിച്ചു
ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്യ
പരിശീലന കാലയളവില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2018ലായിരുന്നു വിവാഹം.