മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കോടതിയില്‍ 21കാരന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി.
കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം.
66 ദിവസമാണ് നഗരത്തില്‍ നിന്ന് സൂര്യന് അവധിയെടുക്കുന്നത്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശവാസികള്‍ ആരംഭിച്ചതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുത്ത ശേഷമാണ് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കെതിരെ തിരിയുന്നത്.
മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് അതിക്രമമുണ്ടായത്.
വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സെപ്തംബര്‍ 12നാണ് വിദേശത്തെ പതിവു മെഡിക്കല്‍ പരിശോധനകള്‍ കഴിഞ്ഞ് സോണിയ തിരിച്ചെത്തിയത്.
പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രുക്കള്‍ നിന്റെ ബന്ധുക്കളാകുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തവും ഓസില്‍ പങ്കുവച്ചു.