കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇ തീരുമാനം എന്ന് ദ എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് അകന്ന് വീട്ടില്‍ തന്നെയായിരുന്നു താരം
"നമ്മള് സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ ചിലര്‍ വരുന്നത് മറ്റുള്ളവരെ ഭീകരരാക്കാന്‍ വേണ്ടിയാണ്. അവരെ ഇവിടെ സൈര്യവിഹാരം നടത്താന്‍ അനുവദിച്ചു കൂടാ"
മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക
മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
മികച്ച വിദേശകളിക്കാരെ ടീമില്‍ എത്തിക്കുന്നതിനോടൊപ്പം മികച്ച ഇന്ത്യന്‍ താരങ്ങളെയും ടീമിലെത്തിക്കാന്‍ എല്ലാ ടീമുകളും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്
ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,700 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 37,600 രൂപയുമായി
മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലാണ് ഇലക്ട്രിക് കാര്‍ നിര്‍മാണ സ്ഥാപകനായ ഇലോണ്‍ മസ്ക് സക്കര്‍ബര്‍ഗിനെ വെട്ടിച്ചത്
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്
പുതിയ പരിശീലകന് കിബുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്