കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്
"ബഹുസ്വരതയുടെ നിലനില്പായ, മതേതര മൂല്യങ്ങളാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാട്.കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അനഘ നരിക്കുനി അതിന്റെ നേര്‍ചിത്രമാണ്."
2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ജയിച്ച 76ല്‍ 34 സീറ്റിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിച്ച സര്‍ക്കാരിന്റെ ഉന്നത തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥന് ക്രിസ് ക്രെബ്സിനെ പുറത്താക്കിയതായി ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് പ്രഖ്യാപിച്ചത്
പാലാരിവട്ടം പാലത്തിന്റെ പേരില്‍ പ്രാഥമിക ചട്ടങ്ങള്‍ പോലും പാലിക്കാതെ ഒരു മുന്‍ മന്ത്രിക്കെതിരെ നടത്തിയ ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്.
വിജിലന്‍സിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് മുസ്ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
23നു നടക്കുന്ന ഡിഎംകെ നേതൃയോഗത്തില്‍ അഴഗിരി വിഷയം മുഖ്യ ചര്‍ച്ചയാകും
ഈയിടെ എന്‍ഡിഎയില്‍ നിന്ന് രാജിവച്ച ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് അടക്കമുള്ളവര്‍ ഇരുന്ന വേദിയിലാണ് അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഇപ്പോള്‍ നടന് വിജയ് ദേവരക്കൊണ്ടയും അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തി. 'എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?' എന്നാണ് വിജയ് ചോദിക്കുന്നത്