സംസ്ഥാനത്തെ മുന്‍ ഇടതുപക്ഷ ഭരണത്തെയും അതിന്റെ നേതാക്കളെയും പരാമര്‍ശിച്ചായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവന
പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്നി വില്ക്കാന് തീരുമാനിച്ചു
ഫെബ്രുവരിയില്‍ ലവ് ജിഹാദ് എന്ന സംജ്ഞ എന്താണെന്ന് നിര്‍വചിക്കപ്പെട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഉപരോധം അവസാനിപ്പിക്കാനായി നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു എങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.
യുറഗ്വായ് ഫുട്ബോള്‍ അസോസിയേഷനാണ് ഈ കാര്യം അറിയിച്ചത്
ഇന്ത്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കാന് വേണ്ടി പിഎല്‍എ സേന മൈക്രോവേവ് ആയുധങ്ങള്‍ പ്രയോഗിച്ചതായി ഒന്നിലധികം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം നല്കി
പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.പടക്കത്തിന്റെ ശബ്ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ വീട്ടുകാര്‍ കേട്ടില്ല
അധികാര കൈമാറ്റത്തിന് ട്രംപ് തയ്യാറാവാതിരിക്കുകയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൗരന്മാരെ മരണത്തിലേക്ക് നയിക്കും. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. രോഗനിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും, ബൈഡന് പറഞ്ഞു
ലക്ഷങ്ങള്‍ വില വരുന്ന ആഡംബര കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം താഴേക്ക് ഇട്ട് തകര്‍ക്കുന്ന കാഴ്ച്ച സങ്കടം തന്നെയാണ്. എന്നാല്‍ അതിന്റെ ഉദ്ദേശം നല്ലതാണെങ്കിലോ?. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയാണ് 30 മീറ്റര്‍ ഉയരത്തില്‍...