ഇത് ആദ്യമായല്ല, ബിജെപി ജെഎന്‍യുവിന് എതിരെ രംഗത്തു വരുന്നത്. പല വേളയില്‍ സര്‍വകലാശാല ദേശവിരുദ്ധരുടെ താവളമാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
മകന് ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം
2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും മേയര്‍ക്കും ഒരേ പ്രതിഫലത്തുകയാണ്; 15800. വൈസ് പ്രസിഡണ്ടിന് 13200. സ്ഥിരം സമിതി അധ്യക്ഷന്‍ 9400 രൂപയും അംഗങ്ങള്‍ക്ക് 8800 രൂപയും.
മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്.
403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.
ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. അത്തരമൊരു നടപടി ഈ ഘട്ടത്തില്‍ ഗുണമൊന്നും ചെയ്യില്ല. എല്ലാവരും മാസ്ക് ധരിക്കുക എന്നതാണ് പ്രധാനം. കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രഘട്ടത്തെ ഡല്‍ഹി പിന്നിട്ടിരിക്കുന്നു, സത്യേന്ദ്ര ജയിന് പറഞ്ഞു
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.
27 വയസുകാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് നടിയുടെ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്