മിനിലോറിയില്‍നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്
ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത് 42,156 പേരാണ്
അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെ (55) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ബാലകൃഷ്ണന്റെ താമസ സ്ഥലത്താണ് സജീവന് മരിച്ചത്. കഴുത്തില്‍ മുറിപ്പാടുണ്ട്
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്ര സേനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കൊവി ഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അഡാര്‍ പൂനാവാല പറഞ്ഞു
സെന്‍ട്രല്‍ ഡക്ടുകളിലും ഗവേഷകര്‍ പഠനം നടത്തിയപ്പോള്‍, രോഗികളുള്ള പ്രദേശങ്ങളില്‍ നിന്ന് അകലെയുള്ള സെന്‍ട്രല്‍ വെന്റിലേഷന് സംവിധാനങ്ങളില്‍ സാര്‍സ് കോവ്2 വൈറസ് സാന്നിദ്ധ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. വൈറസിനെ ഇതിലെ വായുവിന് വളരെ ദൂരത്തേക്ക് കൊണ്ടുപോകാന്‍ കഴിയും...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യരാണത്
നയത്തിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ് ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും
'ഈ വാക്സിന് ഉപയോഗിച്ച് കോവിഡിനെ തടയാനാകുമോയെന്നാണ് ചോദ്യമെങ്കില്‍ എന്റെ മറുപടി സാധിക്കും എന്നാണ്' അദ്ദേഹം പറഞ്ഞു
കാര്‍ തലകീഴായി മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്