1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.
എന്നാല്‍ മത്സരിക്കാന്‍ ആളുകളെത്തേടി ആം ആദ്മി പാര്‍ട്ടി പത്രങ്ങളില്‍ പരസ്യം നല്കി കാത്തിരിക്കുകയാണ്
ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി തുടങ്ങിയിരുന്നതായും ലോറന്‍സ് പറയുന്നു
ആശയെ കക്കോടി പഞ്ചായത്തിലെ ചെലപ്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള് താമസിക്കാന്‍ വീസ കാലാവധി നല്കുന്ന സംവിധാനത്തിലേക്ക് അധികൃതര്‍ എത്തിയിരുന്നു. ഈ നിയമമാണ് നിലവില്‍ വിപുലീകരിക്കുന്നത്
അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു
യുവതിയുടെ പരാതിയില്‍ സഹര്‍ പൊലീസ് മൂന്നു പേര്‍ക്കെതിരെ അന്വേഷണം തുടങ്ങി
കറാച്ചി കിങ്സിനെതിരായ പ്ലേഓഫ് പോരാട്ടത്തിലാണ് വ്യത്യസ്തമായ ഹെല്‍മറ്റ് ധരിച്ച് കളത്തിലിറങ്ങിയത്