പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് ഫൈസല്‍ ഗോദയില്‍ നിന്ന് പിന്മാറുന്നത്.
പ്രതിപക്ഷ എംഎല്‍എമാര്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അവിടെ വികസനം വേണ്ട എന്നു പറയുന്നത് നിരര്‍ത്ഥകമാണ്
സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനമാണ് മുസ്ലിംകള്
ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് 38 ഹിന്ദി സിനിമാ സംഘടകളാണ് കോടതിയെ സമീപിച്ചിരുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്ക്കരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുന്ദരികളായ പെണ്‍കുട്ടികളെ വിമാനത്തില്‍ ആതിഥേയരായി നിര്‍ത്തുന്ന പതിവെല്ലാം തെറ്റിച്ചു അദ്ദേഹം. നല്ല ചുറുചുറുക്കുള്ള യുവാക്കളെയാണ് അദ്ദേഹം കാബിന് ക്രൂകളാക്കി നിയോഗിച്ചത്.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് അദ്ദേഹം അയച്ചു
ഒഡീഷയിലെ കേന്ദ്രപാറയിലാണ് സംഭവം. ഡുകുക ഗ്രാമത്തില്‍ നിന്നുള്ള 11 വയസുകാരിയായ സുശ്രീ സംഗീത സേഥിയാണ് അച്ഛനെതിരെ കേന്ദ്രപാറ കലക്ടറെ കണ്ട് പരാതി നല്‍കിയത്
തലശേരിയിലാണ് സംഭവം. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു