ജില്ലാ പൊലീസ് മേധാവികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്കി
ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്
വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് അവകാശപ്പെട്ട കമ്പനി ഉടനെ തന്നെ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്.
സ്വപ്നയുടെ അമ്മ, മക്കള്‍, സഹോദരന്, ഭര്‍ത്താവ് എന്നിവര്‍ക്കു മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വനിതാവിഭാഗമായ ഹരിതയാണ് പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഹരിതയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി നിരവധി ചെറുപ്പക്കാരികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്.
ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്.
മുസ്ലിം പൊലീസ് ഉദ്യോഗസ്ഥയായ സീന അലി ഹിജാബ് യൂണിഫോം ധരിച്ച് നില്ക്കുന്ന ഫോട്ടോ ന്യൂസിലാന്‍ഡ് പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഇതനുസരിച്ച് യുവാവ് അരി വാങ്ങി നല്‍കുകയും ചെയ്തു. നടന് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ യുവാവിന്റെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്