ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു
ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുല്‍, ബീരാന് എന്നിവരടക്കം 6 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്
ചിത്രകൂട്, ബന്ദ, ഹമിപുര്‍ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്
രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു....
ഇനിയും അവധി പറഞ്ഞു നീട്ടിക്കൊണ്ടുപോയാല്‍ അനൂപിന്റെ ജീവന് തന്നെ അപകടത്തിലാകും. ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചു ബെംഗളൂരുവില്‍ ജോലിക്കു ചേര്‍ന്ന അനൂപ് ഫെബ്രുവരിയില്‍ അവധിക്കു നാട്ടില്‍ വന്നതാണ്. കോവിഡ് മൂലം തിരിച്ചു പോകാനായില്ല
മുംബൈ : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല് തെറ്റി പാളത്തിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴാന്‍ തുടങ്ങിയ സ്ത്രീയെ അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്. മഹാരാഷ്ട്രയിലെ...
കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് വിജിലന്‍സ് സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുക
തദ്ദേശ തിരഞ്ഞെടുപ്പു വോട്ടെടുപ്പിന്റെ തലേന്ന് ഉച്ചകഴിഞ്ഞ് 3 വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മിനിസ്ക്രീനിലെത്തുന്നത്.