കോവിഡ് വ്യാപനം കുറഞ്ഞ് നില്ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന
തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം
"ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്."
ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ നേരത്തെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്കി കേസെടുക്കുകയാണ്.
പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പിന്തുണ ലഭിച്ചിരുന്നില്ല.
ഇത്തവണ 19 മുസ് ലിംകളാണ് സഭയിലെത്തിയത്. കഴിഞ്ഞ തവണ ഇത് 24 പേരായിരുന്നു.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.