വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന് വ്യക്തമാക്കിയിരുന്നു.
പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കാനാണ് മൊബൈല്‍ ഗെയിം വികസിപ്പിച്ച പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം
പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയിലാണ് നിതീഷ് 'അവസാനത്തെ തെരഞ്ഞെടുപ്പ്' എന്ന് പ്രസ്താവിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിദശീകരണവുമായി നിതീഷ് രംഗത്തെത്തി
നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന് ട്വിറ്ററില്‍ അറിയിച്ചു
പവന് 200 രൂപകൂടി 37,960 രൂപയായി
തോല്‍വി ഇതുവരെ സമ്മതിക്കാത്ത ട്രപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
കാരണം ഈ വാര്‍ഡില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളുടെ പേരും ഹസീന എന്നാണ്
ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം
കാസര്‍കോട് ജില്ലയില്‍ ആരും വ്യാഴാഴ്ച പത്രിക നല്‍കിയില്ല
വിഡിയോയുടെ ഭാഗങ്ങളും ഭാഗ്യലക്ഷ്മി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്