260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന് ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു
ശോഭ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അവര്‍ എങ്ങോട്ടും പോകില്ല.
തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് അരുന്ധതി റോയിയുടെ 'വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്' എന്ന പുസ്തകം പിന്‍വലിച്ചത്
നേരത്തെ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് ദേവന് വ്യക്തമാക്കിയിരുന്നു.
15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്
88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി ഒരു കോടിയോളം തുണി സഞ്ചിക്കാണ് ടെന്‍ഡര്‍ വിളിച്ചത്.
110 സീറ്റുകള്‍ നേടിയ മഹാസഖ്യം ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്ക്രോള്‍ ചെയ്യുന്നതിന് നിങ്ങള്‍ ഒരു പഴയ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയമായിരിക്കാം
0.03 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇരു കക്ഷികള്‍കള്‍ക്കുമിടയിലുള്ളത്. എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുശതമാനം 37.26 ഉം മഹാസഖ്യത്തിന്റേത് 37.23 ശതമാനവും. അതായത് ഓരോ നിയോജകമണ്ഡലങ്ങളിലും 53 വോട്ടുകള്‍ മാറിയെങ്കില്‍ ഫലം തന്നെ മാറിയേനെ
ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി് അര്‍ണബ് ജയില്‍ മോചിതനായിരുന്നു