അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും
ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു
2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു
സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
എട്ടുപത്തു സീസണുകളിലായി ഇതില്‍ പങ്കെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉമ്മയാണ് ഇതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഭാഗ്യവും കൂടെയുണ്ടായിരുന്നു
തിടുക്കപ്പെട്ട് അര്‍ണബിന് ജാമ്യം നല്കിയ വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.
1992ലെ ഇന്ത്യയുടെ ജേഴ്സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജേഴ്സി
ഇന്നലെ രാവിലെയായിരുന്നു സംഭവം. കരവാളൂര്‍ മാത്ര വട്ടമണ്‍ രാജു വിലാസത്തില്‍ രാജു ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്
'2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു' - എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്.