മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്.
നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ് കണക്കുകള്‍ പ്രകാരം കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയത് എയര്‍ടെലാണ്. ഇക്കാര്യത്തില്‍ നേരത്തെ ജിയോയായിരുന്നു മുന്നില്‍ നിന്നിരുന്നത്
സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്
ചെറിയ ഭൂരിപക്ഷത്തിനു ജെഡിയു ജയിച്ച മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് ഇടപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ ഇടപെടലോടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം
എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ജെഡിയു 43 ലേക്ക് ഒതുങ്ങി. അതോടൊപ്പം എന്‍ഡിഎയുടെ വിജയത്തിന് പിന്നാലെ നിതീഷ്കുമാറിന്റെ ധാര്‍മികതയ്ക്ക് അനുസരിച്ച് മുഖ്യമന്ത്രിയാകാം എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇത് എന്‍ഡിഎയില്‍ പൊട്ടിത്തെറി...
ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ദവെ സുപ്രീം കോടതി സെക്രട്ടറി ജനറലിനു കത്തയച്ചു
പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്
243 അംഗ സഭയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ നേടി തേജസ്വി യാദവിന്റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി
വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്