ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരാണ് അറസ്റ്റിലയാത്
42 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 23 ഇടങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയാണ്.
2,000 വര്‍ഷം പഴക്കമുള്ള പുരാതന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും അത് ഓരോരുത്തര്‍ക്കും അവരുടെ ഭാവനയ്ക്ക് വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി
ഹരിയാനയില്‍ ബിജെപിയെ അപേക്ഷിച്ച് വോട്ട് ശതമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുള്ളത്. ഛത്തീസ്ഗഡില്‍ വോട്ട്ശതമാനത്തില്‍ ബിജെപിയേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുള്ളത്
ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്
ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്.
സൂപ്പര്‍നോവാസും ട്രെയില്ബ്ലെയ്സേഴ്സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍നോവാസ് ഇന്നിങ്സിന്റെ രണ്ടാം ഓവറിലായിരുന്നു ചന്തത്തിന്റെ തകര്‍പ്പന്‍ സേവ്
നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്‍ 125 സീറ്റിലാണ് എന്‍ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്‍ മഹാസഖ്യവും
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. ഇത് തള്ളിയാണ് കോടതി നടപടി