ആഗോള തലത്തില്‍ തന്നെ കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രമാണ് യുഎസ്. ഇതുവരെ 99.67 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഐശ്വര്യ റെഡ്ഡി എന്ന 19 കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഡല്‍ഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ഐശ്വര്യ. സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നതിന്റെ വിഷമമാണ് മരണത്തിലേക്ക് നയിച്ചത്
റിപ്പബ്ലിക്കനായ ബുഷ് ബൈഡനെ അനുമോദിച്ച് രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി. നേരത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ സെന്‍ മിറ്റ് റോംനിയും ബൈഡനെയും വൈസ് പ്രസിഡണ്ട് ഹാരിസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് വിധിച്ചു. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല
കൊച്ചി: മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം...
കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ആര്‍ബിഐയു കണക്ക് പ്രകാരം അസാധുവാക്കിയ 99.030 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി
നാഗ്പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക് മാന്‍വാടെയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
ഡിസംബര്‍ 8 മുതല്‍ എല്ലാ ആപ്പിലും ലേബലുകള്‍ പതിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്
മരുമകനും മുഖ്യ ഉപദേശകനുമായ ജെറാര്‍ഡ് കുഷ്നര്‍ വൈറ്റ് ഹൗസിലെത്തി ട്രംപുമായി സംസാരിച്ചതിന് പിന്നാലെയാണ് മെലാനിയ ട്രംപിന്റെ ഇടപെടല്‍
മുംബൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്