സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മാരികോപ കൗണ്ടിയില്‍ തെരഞ്ഞെടുപ്പു ദിവസം ചെയ്ത ഏതാനും വോട്ടുകള്‍ നിരസിച്ചതു ചൂണ്ടിക്കാട്ടിയാണു പരാതി. തള്ളിയ വോട്ടുകള്‍ കൂടി പരിഗണിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ എന്നാണു പരാതിയില്‍ പറയുന്നത്
28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്കരിക്കാനും പോകുന്നു
ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. അതേസമയം, തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനുയായികള്‍ക്ക് നേരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
മുന്‍ തിരുവമ്പാടി എംഎല്‍എയായിരുന്നു
വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
അരിസോനയിലെ ഫീനിക്സില്‍ ട്രംപിന്റെ നൂറുകണക്കിന് അനുയായികള്‍ ആയുധങ്ങളുമായി പ്രതിഷേധറാലി നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഎസ് മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു. ജോ ബൈഡന് വിജയിച്ച അരിസോനയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് കോടതിയെ...
ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനമുണ്ടായതായാണ് ആക്ഷേപം
സിഇആര്‍ടിഇന്‍ റിപ്പോര്‍ട്ട് പ്രകാരം എഗ്രിഗോര്‍ റാന്‍സംവെയറുകള്‍ കമ്പനികളുടെ ഐടി സിസ്റ്റം തകര്‍ത്ത് വിലപ്പെട്ട രേഖകള്‍ കൈക്കലാക്കും. അതിനുശേഷം വിലപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കേണ്ടെങ്കില്, അല്ലെങ്കില്‍ പുറത്തുവിടേണ്ടെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും