പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ഞാന്‍ ഇനി നേതാക്കളുടെ ചവിട്ടു പടിയാകാന്‍ ആഗ്രഹിക്കുന്നില്ല.
യു എസിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബിഹാറിലേതിന് സമാനമാണെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ അഭിപ്രായപ്പെട്ടു
ബിസിസിഐ പ്രസിഡന്റായ ഗാംഗുലി, ബോര്‍ഡുമായി ബന്ധപ്പെട്ട് മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവരുടെ അധികാരപരിധിയില്‍ കയറി തലയിടുന്നുവെന്നാണ് വെങ്സര്‍ക്കാരിന്റെ ആക്ഷേപം. ചീഫ് സിലക്ടര്‍, ഐപിഎല്‍ ചെയര്മാന് തുടങ്ങിയവര്‍ ചെയ്യേണ്ട ജോലികളും ഗാംഗുലി സ്വയം ഏറ്റെടുത്ത് ചെയ്യുകയാണെന്ന് വെങ്സര്‍ക്കാര്‍ ആരോപിച്ചു
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖറിന്റെ നീക്കമെന്ന് ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മകനറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ പങ്കാളിയാകില്ലെന്ന് അപ്പോള്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ചിരുന്നുവെന്നും ശോഭ വ്യക്തമാക്കി. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് ശോഭയെയാണ് ചന്ദ്രശേഖര്‍ നിയോഗിച്ചത്. എന്നാല്‍...
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്
റിസപ്റ്റര്‍ ബൈന്‍ഡിങ്ങ് ഡൊമൈനുകള്‍(RBD) എന്നറിയപ്പെടുന്ന ഈ മുഴകളെ ബ്ലോക്ക് ചെയ്ത് വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് മിനി ആന്റിബോഡികള്‍ ചെയ്യുന്നത്
ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്താം.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം
മൂന്ന് മുന്നണികള്‍ക്കുമെതിരെ 74 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് വി ഫോര്‍ കൊച്ചിയുടെ തീരുമാനം
പദവിയില്‍ തുടരുന്ന തന്റെ അവസാന മാസങ്ങളില്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്