സി വോട്ടറിന്റെ കണക്കു പ്രകാരം ജെഡിയു 90 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
എന്‍ഡിഎയില്‍ നിതീഷ്കുമാറിന്റെ ജെഡിയു തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് പുറത്തുവരുന്നത്
161 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 102 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യം ലീഡ് ചെയ്യുന്നത്
നിലവില്‍ 94 സീറ്റുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 60 സീറ്റുകളിലാണ് മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നത്
മധ്യപ്രദേശിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍...
ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍
ആദ്യമായാണ് ഒരു വാക്സിന് നിര്‍മാണ കമ്പനി ഇത്രയും കൂടുതല്‍ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്.
വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കേണ്ടത്.
ഒരു സീസണില്‍ 28 ദശലക്ഷം പൗണ്ടാണ് നിലവില്‍ റോണോയുടെ സമ്പാദ്യം. സഹതാരം പൗളോ ഡിബാലയുടെ ശമ്പളത്തേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണിത്.
2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു