എന്നിലിതാ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ നിന്നുപോലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വഴിയൊരുക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇവര്‍
യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പുസ്തകത്തിന്റെ പ്രകാശനം യു.എ.ഇ കെ.എം.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീന് ബിന്‍ മുഹ് യിദ്ദീന്‍ ആദ്യ കോപ്പി നല്കി നിര്‍വഹിച്ചു
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്
രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
യുഎസിലെ ഫ്ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞായിരുന്നു മലയാളി വനിതാ ഡോക്ടറുടെ മരണം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ സി തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ്...
'സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദമായി പറഞ്ഞിരുന്നു. അതിലെ രംഗങ്ങള്‍ ഓഡിഷനുവേണ്ടി അവര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്' ഹൃത്വിക് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല് സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നിര്‍ദേശം മറിക്കടന്ന് ധര്‍ണ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്
പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്
നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്
ശീതീകരണ സംവിധാനം, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്സിന് തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു