മെക്സിക്കോസിറ്റി: ഗ്വാട്ടിമാലയെ വിറപ്പിച്ച് എയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ 150 ഓളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. എയ്റ്റ...
ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശകള്‍ നടപ്പായില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു
തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച്ച ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്
ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡെലവെയറിലെ വില്മിങ്ടനിലേക്കാണ് യുഎസ്എസ്എസ് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ബൈഡന് സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ...
തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
ലൈഫിലെ ഇ.ഡിയുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കാനാണ് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നും അനില്‍ അക്കര ആരോപിച്ചു
ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്
വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാതെ ആറായിരം കോടിയുടെ വിദേശസഹായമാണ് ചര്‍ച്ച് സ്വീകരിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ് (32) ആണ് പൊലീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ രതീഷിന് പരിക്കേറ്റു