ജോര്‍ജിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണ് ബൈഡന് തുണയായത് എന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം മലയാള സര്‍വ്വകലാശാല വിവാദത്തില്‍ സി മമ്മൂട്ടി താനൂര്‍ എംഎല്‍എക്കെതിരെ നടത്തിയ ആരോപണങ്ങളാണ് എംഎല്‍എയെ ചൊടിപ്പിച്ചത്
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെയാണ് അമിത് ഷായ്ക്കെതെതിരെ വിമര്‍ശനം ഉയരുന്നത്
ഇടുക്കി ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്
തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157,...
പിറകിലായിരുന്ന ജോര്‍ജിയ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡന് മുന്നേറുകയാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുണ്ടായിരുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
കോവിഡ് പോസിറ്റീവായവര്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസറിന് അപേക്ഷ നല്‍കണം. മൂന്ന് ദിവസം മുമ്പാണ് അപേക്ഷിക്കേണ്ടത്. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷന്‍ സഹിതം അത് തിരിച്ചയക്കാം
ഫെബ്രുവരിയില്‍ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവര്ക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്