വാര്‍ത്ത പുറത്തുവന്നതിന് പിറകേ സന്തോഷസൂചകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. തത്സമയ സംപ്രേഷണത്തിനിടയില്‍ സിഎന്‍എന്‍ അവതാരകന് ആന്റണി കപേല്‍ വാന്‍ ജോണ്‍സ് വികാരഭരിതനായി കണ്ണീര്‍വാര്‍ത്ത നിമിഷം അത്തരത്തിലൊന്നായിരുന്നു
ഇതിനെ തുടര്‍ന്ന്അദ്ദേഹം സെഡേഷനിലാണ്
കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്
50കാരനാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 50കാരനെ തല്ലിക്കൊന്നത്.വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടയാളുടെ മകളെ അയല്‍ക്കാരനായ യുവാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് കാര്യം പറഞ്ഞു
ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരന് വഴികാട്ടിയായി ആംബുലന്‍സിന് മുന്നില്‍ നീങ്ങുകയായിരുന്നു. ഇത് ട്രാഫിക് കോണ്‍സ്റ്റബിളിള്‍ ജി.ബാബ്ജിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആംബുലന്‍സിലുള്ള ആരോ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്
ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിനിടെ ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും കുരുക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും രംഗത്തെത്തി
ട്രംപിനെ പോലെ ജോ ബൈഡന് മോദിയുടെ ഗിമ്മിക്കുകള്‍ക്ക് ഒപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ് ബൈഡന്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരിക്കവേ ബൈഡന് സിഎഎക്കും കശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാറിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിന് 2021 ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഏതെല്ലാം ആളുകള്‍ക്കാണു വാക്സീന് ആദ്യം...
മുന്നൂറിലേറെ ഇലക്ടോറല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബൈഡന് അവകാശപ്പെട്ടു.
ഔറായ് മണ്ഡലത്തിലെ 190 ആം ബൂത്തിന്റെ ചുമതലയുള്ള കേദാര്‍ റായാണ് മരിച്ചത്