സീമാഞ്ചല്‍ മേഖലയിലെ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികള്‍ക്കും നിര്‍ണായകമാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍
വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ആറായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 55,725 പേരില്‍ പരിശോധന നടത്തിയതായും ഇതില്‍ 6620 പേര്‍ക്ക് ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായും കണ്ടെത്തി
പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ സംസ്ഥാനങ്ങളിലും ബൈഡന് ലീഡ് ഉയര്‍ത്തി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴില്‍ പരിഷ്ക്കാരങ്ങള്‍ക്ക് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി സഊദി . സ്പോണ്‍സറുടെ അനുമതിയില്ലാതെയുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴില്‍ കരാറിന്റെ കാലാവധിക്കിടയിലാണെങ്കില്‍ മൂന്ന് മാസം മുമ്പേ തൊഴിലുടമയെ അറിയിക്കണമെന്നും ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം...
എന്നാല്‍ ഒരു മലയാളിയാണ് ശൈഖ് മുഹമ്മദിന് വാക്സിന് നല്‍കിയത്. കോട്ടയം സ്വദേശിയായ ശോശാമ്മ മാത്യു
തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്
നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് എലിയാസിദും സംഘവും സംരക്ഷകരായത്. ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, മറിച്ച് എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് എലിയാസിദ് പറഞ്ഞു
നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമം ചൂടേറിയ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി.
കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങി ഡല്‍ഹി കലാപത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് ഊര്‍ജം പകര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഇനിയും എവിടെയുമെത്തിയിട്ടില്ല.
ഹിന്ദു ദൈവങ്ങളുടെ പേരും ചിത്രങ്ങളും വച്ചുള്ള പടക്കങ്ങളാണ് സാധാരണയായി ദീപാവലിക്ക് വില്‍ക്കുന്നത്. പടക്കങ്ങള്‍ വില്‍ക്കരുതെന്നും സ്റ്റോക്ക് ചെയ്യരുതെന്നും ഭീഷണി മുഴക്കി അക്രമി സംഘം കടകളില്‍ അതിക്രമിച്ചു കയറിയതായി മുസ്ലിം കച്ചവടക്കാര്‍ ആരോപിക്കുന്നു