ഐ.പി.എല്‍. കഴിഞ്ഞു മടങ്ങിയതായിരുന്നു ക്രുണാല്‍ പാണ്ഡ്യ
തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു
പെനാല്‍റ്റി അര്‍ജന്റീനയുടെ വലയിലെത്തിച്ച് റോമെറോയാണ് പരാഗ്വെയെ ആദ്യം മുന്നിലെത്തിച്ചത്. തുടര്‍ന്ന് ശക്തമായി ആക്രമിച്ചു കളിച്ച അര്‍ജന്റീന ഗോണ്‍സാലസിന്റെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സമനില പിടിക്കുകയായിരുന്നു
റസ്റ്ററന്‍ഡില്‍ കയറി അതൊന്നു മോന്തിക്കുടിക്കാം എന്നു കരുതുന്നവര്‍ രണ്ടു വട്ടം ആലോചിക്കണേ. വില അല്‍പ്പം കൂടുതലാണ്.
2018 ജൂണില്‍ അറസ്റ്റിലായതു മുതല്‍ ജയിലിലാണ് റാവു.
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്
ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ബിനീഷ് കോടിയേരി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്
അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിന്റെ ഭാര്യ ബിന്ദു(40) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിന്ദു ആത്മഹത്യ ചെയ്തത്
ഇന്ന് വൈകിട്ട് ആറിനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്